Monday, December 5, 2011

സൌഹൃദം

ഏതോ യാത്രയുടെ തുടക്കമാണോ അവസാനമാണോ എന്നറിയാതെ ,ഒരു മഴകാലത്ത് നാം ഒരു കുടകീഴില്‍ ഒരുമിച്ചു. സൌഹൃദം പങ്കുവെച്ചു......
ഒടുവില്‍ ഒരു വേനലില്‍ അകലംഗളില്ലെക്ക് യാത്രയാകുന്നു.............
ഇനി ഒരിക്കലും തിരികെ വരില്ലായിരിക്കും .............
പക്ഷെ പെയ്തിറങ്ങുന്ന ഓരോ മഴയും മഴകാലത്തെ ഒര്മിപിക്കും ....................

No comments:

Post a Comment