Monday, December 24, 2012

Happy Christmas


                        Wishing A Merry CHRISTMAS...........

Thursday, April 5, 2012

വഴുതി പോയ പ്രണയം ....


നീ എന്നെ സ്നേഹിച്ചപ്പോള്‍ അത് വെറുമൊരു സൗഹൃദമായിരുന്നു ....!!..
പക്ഷെ നീ എന്നെ വിട്ടു പോകുന്നു എന്ന് ഞാന്‍ അറിയാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ നിന്നെ സ്നേഹിക്കാന്‍ തുടങ്ങി ...!!.
വിരല്‍ തുമ്പില്‍ നിന്നും വഴുതി പോയ പ്രണയം ....
പിന്നെ കുറെ ഓര്‍മ്മകള്‍... ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും വെറുതെ ഉള്ള കാത്തിരിപ്പു..
നഷ്ടബോധത്തിന്റെ വേദനയില്‍ ചാലിച്ച ഓര്‍മ്മകളും ദ്രവിച്ചു തീരാനായ മനസ്സുമായി ഞാന്‍ ഇന്നും കാത്തിരിക്കുന്നു.................................ഒരിക്കലും നീ വരില്ലെന്ന് അറിയാമെങ്കിലും .......

Wednesday, April 4, 2012

കണ്ണുനീര്‍


Last night , I was thinking of Y0U,
0ne tear rolled out,
I asked why are You out?

Tear said there is someone so beautiful in Y0UR eyes,
Now there is no place for me...!! ♥ ♥

Tuesday, March 20, 2012

പ്രണയതിന്റെ സമ്മാനം


പ്രണയത്തിന്റെ സമ്മാനം ഒരു താജ് മഹല്‍ ആണെങ്കില്‍;
അതെനിക്ക് വേണ്ടാ.........
ഒരു ഉസ്താദ് ഈസയുടെയും രക്തക്കറ പുരണ്ടാതാവരുത് എന്റെ പ്രണയം.
പ്രണയത്തിന്‍ സമ്മാനം പനിനീര്‍ പൂവെങ്കില്‍;
അതെനിക്ക് വേണ്ട ........
രണ്ടു ദിനം കൊണ്ടു വാടുന്ന സൌന്ദര്യമല്ല എന്റെ പ്രണയം.
പ്രണയത്തിന്‍ സമ്മാനം ഒരു യാത്രയെങ്കില്‍;
അതെനിക്ക് വേണ്ട .......
ഓര്‍മകളുടെ ചെപ്പിലടക്കാനുള്ളതല്ല എന്റെ പ്രണയം.
പ്രണയത്തിന്‍ സമ്മാനം വാക്കുകളെങ്കില്‍;
അതും വേണ്ട ....എനിക്ക്-
നിമിഷം തോറും അര്‍ഥങ്ങള്‍ മാറുന്ന അവയെപ്പോലെ അസ്ഥിരമല്ല എന്റെ പ്രണയം.
പിന്നെ എന്താണ് ആ സമ്മാനം????
മായാത്ത പുഞ്ചിരി;
തിളക്കം മങ്ങാത്ത നയനങ്ങള്‍;
പിന്നെ ഇടറാത്ത മനസ്സ്....
അത്ര മാത്രം....♥

Credits : facebook

ഞാനും അവനും










എന്റെ ആത്മാവില്‍ അവന്റെ നാളും
കൊളുത്തി വച്ചത്‌ ആരാണെന്നെനിക്കറിയില്ല.
ഞാനാദ്യമായി അവനെ കാണുമ്പോള്‍
നനഞ്ഞ പീലികള്‍ തിങ്ങിയ കണ്ണുകളില്‍
നിറയെ എന്റെ സ്വപ്‌നങ്ങളുടെ തിരയുണ്ടായിരുന്നു,
അവന്റെ മിഴികളില്‍ എന്റെ മോഹങ്ങള്‍
നിരത്തി വച്ചത്‌ എനിക്ക് വായിക്കാന്‍ കഴിയുമായിരുന്നു അവന്റെ ചുണ്ടുകളില്‍ എന്റെ പേര്‌
അവന്റെ നെഞ്ചില്‍ എന്റെ മുഖം.

ദൈവത്തിനു മാത്രം കാണാന്‍ കഴിയുന്ന
ശിരോലിഖിതത്തില്‍ അവന്റെ പേരിനൊപ്പം
എന്റെ പേരും നാളും എഴുതപ്പെട്ടത്‌
ഞങ്ങള്‍ ഒരുമിച്ചാണ്‌ കണ്ടുപിടിച്ചത്‌.....

Credits : Facebook