Wednesday, December 14, 2011
ഓര്‍മ്മ
മറക്കാന്‍ കഴിയാത്ത ഓര്‍മകളിലൂടെ എന്റെ മനസ് സഞ്ചരിക്കുമ്പോള്‍ .........
മനസ്സില്‍ മായാതെ നില്ക്കുന്ന ഒരേയൊരു മുഖം നിന്റെടു മാത്രമാണ് പ്രിയേ .......
Every Lover must watch dis Video
dedicated to those who r blind in love....!!!!
Monday, December 12, 2011
മറക്കാന്‍ കഴിയാത്ത ഓര്‍മകളിലൂടെ എന്റെ മനസ് സഞ്ചരിക്കുമ്പോള്‍ .........
മനസ്സില്‍ മായാതെ നില്ക്കുന്ന ഒരേയൊരു മുഖം നിന്റെടു മാത്രമാണ് പ്രിയേ .......
മനസ്സില്‍ മായാതെ നില്ക്കുന്ന ഒരേയൊരു മുഖം നിന്റെടു മാത്രമാണ് പ്രിയേ .......
Monday, December 5, 2011
ഞാനും നീയം
ഞാന്‍ നിന്നെ ഒറ്റയ്ക്ക് വിടില്ല....... ഞാന്‍ നിന്റെ അടുത്തേക് വരും.........
അല്പ സമയം കൂടി കഴിഞ്ഞാല്‍ ഈ ലോകം എന്നെ കാണില്ല.....എന്നാല്‍ നീ എന്നെ കാണും.....കാരണം നീ ജീവിക്കുന്നു ,അതിനാല്‍ ഞാനും ജീവിക്കുന്നു.............
സ്നേഹം
കാത്തിരിക്കാന്‍ ഉള്ള ക്ഷമയും ഓര്തിരിക്കാന് ഉള്ള മനസും ഏവിടെ ഉണ്ടോ അവിടെ തീര്‍ച്ചയായും ഒരിക്കലും മായാത്ത സ്നേഹതിന്റെ നിഴല്‍ ഒളിഞ്ഞിരിപ്പുണ്ടാകും ...........
സൌഹൃദം
ഏതോ യാത്രയുടെ തുടക്കമാണോ അവസാനമാണോ എന്നറിയാതെ ,ഒരു മഴകാലത്ത് നാം ഒരു കുടകീഴില്‍ ഒരുമിച്ചു. സൌഹൃദം പങ്കുവെച്ചു......
ഒടുവില്‍ ഒരു വേനലില്‍ അകലംഗളില്ലെക്ക് യാത്രയാകുന്നു.............
ഇനി ഒരിക്കലും തിരികെ വരില്ലായിരിക്കും .............
പക്ഷെ പെയ്തിറങ്ങുന്ന ഓരോ മഴയും ആ മഴകാലത്തെ ഒര്മിപിക്കും ....................
ഒടുവില്‍ ഒരു വേനലില്‍ അകലംഗളില്ലെക്ക് യാത്രയാകുന്നു.............
ഇനി ഒരിക്കലും തിരികെ വരില്ലായിരിക്കും .............
പക്ഷെ പെയ്തിറങ്ങുന്ന ഓരോ മഴയും ആ മഴകാലത്തെ ഒര്മിപിക്കും ....................
മനുഷ്യത്വമില്ലാത്ത വിപ്ലവം!
ഇവിടെയാണ് വിപ്ലവം ജയിക്കുന്നത്. ഒരു കുഞ്ഞു കുരുന്നിനെ കാണുന്നുണ്ടോ ചിത്രത്തിൽ ? കാണില്ല, ഇവിടെ ഈ ജന്തുവിനു അവന്റെ പാർട്ടിയും, സമരവുമാണ് ആവശ്യം.
Subscribe to:
Posts (Atom)